SPECIAL REPORT'വണ്ടി പോകുന്നത് ചിന്തിക്കാതെ പാലം പണിതു; തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവ്; വാഹനം തിരിക്കാന്‍ കഴിയാത്ത അവസ്ഥ; അശാസ്ത്രീയ നിര്‍മാണം, വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണം'; തുറന്നുപറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍; ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ 'അബദ്ധം' തിരുത്താന്‍ ഒന്നരക്കോടിസ്വന്തം ലേഖകൻ3 Feb 2026 8:22 PM IST