INVESTIGATIONകോഴിക്കോട് മാവൂരില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍; ഇര്ഫാന് ലഹരികടത്തുകാരന്‍; ഡല്‍ഹിയില്‍ നിന്നെത്തിച്ച തോക്ക് കൈവശം വെച്ചിരുന്നു; കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭയമെന്ന് പരിക്കേറ്റ തന്സിഫ്മറുനാടൻ മലയാളി ബ്യൂറോ4 Feb 2026 4:44 PM IST