SPECIAL REPORTഐഎസ്ആര്‍ഒ അതീവ രഹസ്യദൗത്യത്തിനിടയില്‍ 'മിന്നല്‍ സന്ദര്‍ശനം'; സുരക്ഷാ ഉപദേഷ്ടാവിനെ പോലും കൊതിപ്പിച്ച പഴവങ്ങാടിയിലെ മഹാ രുചി; അജിത് ഡോവല്‍ മടങ്ങിയത് ചിപ്‌സും മറ്റുപലഹാരങ്ങളും വാങ്ങി; വിജയകുമാറിന്റെ കടയുടെ പെരുമ കൂട്ടി ആ അപ്രതീക്ഷിത അതിഥി!മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 5:51 PM IST