SPECIAL REPORTപഞ്ചാബില്‍ ആം ആദ്മി നേതാവിനെ കാറിലിട്ട് വെടിവെച്ചു കൊലപ്പെടുത്തി; കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ തുരുതുരാ തറച്ചുകയറിയത് അഞ്ച് വെടിയുണ്ടകള്‍; ലക്കി ഒബ്റോയിക്ക് ദാരുണാന്ത്യം; ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷംസ്വന്തം ലേഖകൻ6 Feb 2026 11:35 AM IST