STATEസതീശന്റെ പുതുയുഗ യാത്രയില്‍ കെഎസ്യു പാര വെച്ചോ? അലോഷ്യസ് സേവ്യര്‍ മുങ്ങിയത് സീറ്റ് കിട്ടാത്ത പ്രതിഷേധത്തിലോ? നികേഷ് കുമാറിന്റെ പിആര്‍ വര്‍ക്കെന്ന് ആഞ്ഞടിച്ച് കെഎസ്യു പ്രസിഡന്റ്; ടീം യുഡിഎഫില്‍ ഭിന്നതയെന്ന വാര്‍ത്തകളെ പുച്ഛിച്ചുതള്ളുന്നു; പങ്കെടുക്കാതിരുന്നതിന് കാരണമെന്ത്?മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 5:16 PM IST