SPECIAL REPORTകഴുത്തില്‍ കത്തിവെച്ച് പീഡനം, നഗ്‌നവീഡിയോ പകര്‍ത്തി ഭീഷണി; 'മരണ സുബിന്റെ' ക്രൂരത പുറത്തുവന്നിട്ടും നടപടിയില്‍ വീഴ്ചയോ? പോലീസുകാര്‍ മാസപ്പടി വാങ്ങുന്നുണ്ടോ? ബിസിനസ് എതിരാളികളുടെ ക്വട്ടേഷനോ? പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് എസ്പി; പ്രത്യേക സംഘം അന്വേഷിക്കുംസ്വന്തം ലേഖകൻ7 Feb 2026 6:07 PM IST