SPECIAL REPORT'ചൂര മീന്‍ കൊടുത്തപ്പോള്‍ പിണറായി വിജയന് കഴിക്കാതെ ഇറങ്ങിപ്പോയ കഥ പറഞ്ഞത് കൗതുകമായി നടത്തിയ പ്രതികരണം; അത് വിവാദമാക്കേണ്ട'; പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു; ജാഥയ്ക്കിടെ രാത്രിയും പകലും പിണറായി വിജയന് ഒപ്പം ഉണ്ടായിരുന്നുവെന്നും സി ദിവാകരന്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 3:42 PM IST