WORLDവാഷിങ്ടണ്‍ പോസ്റ്റിലെ കൂട്ടപിരിച്ചുവിടലിന് പിന്നാലെ സി.ഇ.ഒ രാജിവെച്ചു; തന്റെ കാലയളവില്‍ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നത് സ്ഥാപനത്തിന് വേണ്ടി ആയിരുന്നുവെന്ന് വില്‍ ലൂയിസ്സ്വന്തം ലേഖകൻ8 Feb 2026 8:49 PM IST