KERALAMമുഖം മറയ്ക്കാതെ, കൂസലില്ലാതെ എത്തിയ മോഷ്ടാവ്; ചില്ലറ ഒഴിവാക്കി വലിയ നോട്ടുകൾ മാത്രം കീശയിലാക്കി 'സെലക്റ്റീവ്' കവർച്ച; കാങ്കോൽ ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത കള്ളനായി വലവിരിച്ച് പോലീസ്സ്വന്തം ലേഖകൻ8 Feb 2026 9:08 PM IST