CRICKETരണ്ടാം ഇന്നിങ്സിലും സെഞ്ചുറി; വരുൺ നായനാരുടെ കരുത്തിൽ ലീഡ്; 364 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം; സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് വിജയപ്രതീക്ഷസ്വന്തം ലേഖകൻ8 Feb 2026 10:54 PM IST