SPECIAL REPORTകുര്‍ബാന തര്‍ക്കത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന; അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത; പ്രസ്താവനയുടെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുമ്പാകെ തുറന്നു പറയാന്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറാകണമെന്നും അതിരൂപതയുടെ ആവശ്യം; പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ9 Feb 2026 6:17 AM IST