SPECIAL REPORTഇനി ഫ്ലൈറ്റ് ട്രാക്കർ ഓൺ ചെയ്താൽ ഒരു റെസ്റ്റ് പോലുമില്ലാതെ പണിയെടുക്കുന്ന ആ 'നീലക്കുപ്പായ'ക്കാരനെ കാണാം; ചെന്നൈയിൽ നിന്ന് പറന്നുയർന്ന് കാതങ്ങൾ താണ്ടി ഒമാന്റെ തലസ്ഥാനം ലക്ഷ്യമാക്കി യാത്ര; പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് 'ഇൻഡിഗോ'; പ്രവാസി യാത്രക്കാർക്ക് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 3:16 PM IST