CRICKET'കൂടെ കളിച്ചു തുടങ്ങിയ സഹതാരങ്ങളെല്ലാം ഇപ്പോഴും തിളങ്ങുന്നു'; എന്റെ മകൻ എന്നോട് ചോദിക്കും ബാബാ, നിങ്ങൾ ഇനി കളിക്കില്ലേയെന്ന്; ലൈവ് ചർച്ചക്കിടെ പൊട്ടിക്കരഞ്ഞ് അഹമ്മദ് ഷെഹ്സാദ്സ്വന്തം ലേഖകൻ12 Feb 2026 4:36 PM IST