SPECIAL REPORTഎപ്സ്റ്റീന്റെ വലയില്‍ കുടുങ്ങി അമേരിക്കയിലെ പ്രമുഖ അഭിഭാഷക! ഗോള്‍ഡ്മാന്‍ സാക്‌സിലെ പ്രബലയായ കാതി റൂംലര്‍ പുറത്തേക്ക്; ലൈംഗിക കുറ്റവാളിയുമായി വഴിവിട്ട ബന്ധമെന്ന് തെളിവുകള്‍ പുറത്തുവന്നതോടെ ഗതികെട്ട് രാജി; കാതി റൂംലര്‍ ഒബാമ കാലത്ത് വൈറ്റ് ഹൗസിലെ 'പവര്‍ ലേഡി'മറുനാടൻ മലയാളി ഡെസ്ക്13 Feb 2026 5:00 PM IST