SPECIAL REPORTമാര്‍പാപ്പയുടെ നിര്‍ദ്ദേശം അട്ടിമറിച്ചു; സഭാ വിരുദ്ധരുമായി ചേര്‍ന്ന് എറണാകുളം അങ്കമാലിയില്‍ അതിരൂപതയില്‍ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി; ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയെ പുറത്താക്കണം; ആവശ്യവുമായി വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്മെന്റ് ഭാരവാഹികള്സ്വന്തം ലേഖകൻ13 Feb 2026 6:06 PM IST