SPECIAL REPORTമലയാളത്തിലെ ഒരു പ്രശസ്തനായ നടന് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു; പിന്നീടാണ് ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുന്‍പ് കഴിഞ്ഞ കാര്യം അറിഞ്ഞത്; എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു; പിന്നീടൊരു റിലേഷന്‍ഷിപ്പ് ഉണ്ടായെങ്കിലും അത് സമയം പാഴാക്കുന്ന ബന്ധമായിരുന്നു; വെളിപ്പെടുത്തലുമായ മംമ്ത മോഹന്ദാസ്മറുനാടൻ മലയാളി ഡെസ്ക്14 Feb 2026 12:38 PM IST