SPECIAL REPORT'യുഡിഎഫുകാര്‍ വന്നാല്‍ പെന്ഷന് കിട്ടൂല, ഇങ്ങള് തന്നെ വരണം..'; വല്ലുപ്പയുടെ വാക്കുകള്‍ കേട്ട് പണം കൈയില്‍ വാങ്ങി തിരികെ പോക്കറ്റിലിട്ടു നല്കി എം വി ഗോവിന്ദന്; അറിഞ്ഞു കൊണ്ട് നല്കിയതല്ല, പാര്ട്ടിക്കാര് പറഞ്ഞതുകൊണ്ട് ചെയ്തതെന്ന് പരിപാടിക്ക് ശേഷം വയോധികന്; വികസന മുന്നേറ്റ ജാഥയിലെ പി ആര് പൊളിഞ്ഞെന്ന് പരിഹസിച്ചു യുഡിഎഫ് ഗ്രൂപ്പുകള്മറുനാടൻ മലയാളി ഡെസ്ക്15 Feb 2026 4:42 PM IST