SPECIAL REPORTറിപ്പോര്‍ട്ടര്‍ ടിവിക്ക് കോടതിയുടെ 'പൂട്ട്'! സാബു എം. ജേക്കബിനെ തൊട്ടാല്‍ ഇനി പണികിട്ടും; അപകീര്‍ത്തി വാര്‍ത്തകള്‍ക്ക് വിലക്ക്; കര്‍ശന നിര്‍ദ്ദേശം നല്കി പെരുമ്പാവൂര്‍ കോടതി; 25 കോടി നഷ്ടപരിഹാരം വേണമെന്ന് സാബു; ആന്റോ അഗസ്റ്റിന് അടക്കം 17 പ്രതികള്‍ക്ക് നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ18 Feb 2026 6:25 PM IST