OBITUARYമുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ ഗോവിന്ദന് കുട്ടി അന്തരിച്ചു; വിട പറഞ്ഞത് ആകാശ വാണി, പിഐബി, ഇന്ത്യന്‍ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവത്തിച്ച മാധ്യമപ്രവര്ത്തകന്; ദേശീയ സംസ്ഥാന തലങ്ങളില്‍ ചര്‍ച്ചയായ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്ന വ്യക്തിമറുനാടൻ മലയാളി ബ്യൂറോ19 Feb 2026 8:40 AM IST