SPECIAL REPORTപെണ്‍കുട്ടിയുടെ ശവകുടീരത്തില്‍ അച്ഛന്റെ അസ്ഥികള്‍! ഡിഎന്‍എ പരിശോധിച്ചപ്പോള്‍ കണ്ടത് വിചിത്ര ബന്ധങ്ങള്‍! യൂറോപ്പിലെ ആ പഴയ വേട്ടക്കാര്‍ക്കിടയില്‍ നടന്നത് എന്ത്? സ്വീഡനിലെ ഗോട്ട്ലാന്‍ഡ് ദ്വീപിലെ ശവസംസ്കാര രഹസ്യം പുറത്താകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്20 Feb 2026 9:50 AM IST