SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ സര്‍ക്കാറിന്റെ പ്രതികാരം; യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് കാരണം; സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭരണ കക്ഷിയിലെ ഉന്നതര്‍ക്കും തന്നോട് രോഷം; നേതാക്കള്‍ക്കൊപ്പം തന്ത്രിക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വരുത്താന്‍ കഥ മെനഞ്ഞു; സര്‍ക്കാരിന് കുരുക്കായി തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 12:04 PM IST