CRICKET'അഭിഷേക് ശർമയ്ക്ക് പിന്തുണ, സഞ്ജു പുറത്ത് തന്നെ'; സ്പിന്നിനെ നേരിടുന്നതിൽ ബാറ്റർമാർ പതറുന്നതിൽ ആശങ്ക; ഇന്ത്യൻ ടീമിന്റെ പോരായ്മകൾ തുറന്നുപറഞ്ഞ് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ്സ്വന്തം ലേഖകൻ20 Feb 2026 1:34 PM IST