CRICKETസ്മൃതി മന്ദാനയ്ക്കും ജെമീമയ്ക്കും അർധസെഞ്ചുരി; ബൗളിംഗിൽ തിളങ്ങി ശ്രേയങ്ക പാട്ടീലും ശ്രീചരിണിയും; അഡ്ലെയ്ഡിൽ 17 റൺസ് വിജയം; ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യക്ക് ട്വന്റി-20 പരമ്പരസ്വന്തം ലേഖകൻ21 Feb 2026 9:24 PM IST