SPECIAL REPORTപത്തനംതിട്ടയില്‍ എംഡിഎംഎയുമായി പിടിയിലായ രണ്ടുയുവാക്കളും ഡിവൈഎഫ്‌ഐക്കാര്‍; അഖില്‍രാജ് മേഖല സെക്രട്ടറിയും അനന്തു പ്രവര്‍ത്തകനും; രാഷ്ട്രീയ ബന്ധം മറയാക്കിയുള്ള ലഹരികടത്തിനിടെ പിടിവീണത് എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്ന്ന്ശ്രീലാല് വാസുദേവന്‍22 Feb 2026 8:45 PM IST