SPECIAL REPORTപരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ തുറന്നുകാട്ടിയ ഇന്ത്യന്‍ ബാറ്റിങ്ങിലെ ബലഹീനത; തുടര്‍ മത്സരം മുതല്‍ സൂപ്പര്‍ എട്ടുവരെ സമാനതന്ത്രം പയറ്റി ഇന്ത്യയെ പ്രതിരോധത്തിലാക്കി എതിര്‍ടീമുകള്‍; അഭിഷേകിന് വെച്ച കെണിയില്‍ ഇന്നലെ വീണത് ഇഷാനാണെന്ന് മാത്രം; ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകം; തോല്‍വിയില്‍ ബാറ്റ്സ്മാന്‍മാരെ പഴിചാരുമ്പോള്‍ ഇന്ത്യക്ക് പിഴച്ചത് എവിടെ?അശ്വിൻ പി ടി23 Feb 2026 12:13 PM IST