INVESTIGATIONപതിവുപോലെ ചായയും ചെറുകടികളും കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങി; ഭക്ഷണം കഴിച്ച പണം ചോദിച്ചപ്പോൾ കടയുടമയുടെ തല അടിച്ചുതകർത്തു; ജീവനക്കാരനും ക്രൂരമർദനം; തൃക്കാക്കരയിലെ 'ഗുണ്ടാ സ്റ്റൈൽ' അഴിഞ്ഞാട്ടത്തിൽ ഒരാൾ പിടിയിൽസ്വന്തം ലേഖകൻ23 Feb 2026 4:48 PM IST