STARDUST'ഒരു നടിയുടെ 'ഷെൽഫ് ലൈഫ്' പരമാവധി ഏഴു വർഷമെന്ന് പറഞ്ഞവരുണ്ട്'; ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്; ആറാം ഫിലിംഫെയർ നേട്ടത്തിൽ മനസ്സ് തുറന്ന് പാർവതി തിരുവോത്ത്സ്വന്തം ലേഖകൻ23 Feb 2026 10:07 PM IST