INVESTIGATIONസ്വത്തുക്കൾ ലിവിങ് പങ്കാളിക്ക് നൽകുമെന്ന് ഭയം; സാമ്പത്തിക സഹായം നിലയ്ക്കുമെന്ന് കരുതി 58 കാരിയെ ശ്വാസംമുട്ടിച്ചു കൊന്നു; ക്രൂരതയ്ക്ക് പിന്നിൽ സഹോദരിയും മകനും; സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ ചുരുളഴിച്ച് പോലീസ്സ്വന്തം ലേഖകൻ24 Feb 2026 5:02 PM IST