INVESTIGATIONബിൽഡറുടെ മരണത്തിൽ വഴിത്തിരിവ്; ബിസിനസ് പങ്കാളിയായ യുവതി അറസ്റ്റിൽ; 15 വർഷത്തെ ബന്ധം, കോടികളുടെ തട്ടിപ്പ്, മകളുടെ വിവാഹത്തലേന്നുള്ള ഭീഷണി; ആത്മഹത്യാ പ്രേരണാക്കേസിൽ നിർണായകമായത് കുടുംബത്തിന്റെ പരാതിയും പോലീസിന്റെ കണ്ടെത്തലുകളുംസ്വന്തം ലേഖകൻ24 Feb 2026 6:34 PM IST