SPECIAL REPORTനിയമ വഴികള്‍ എല്ലാം അടഞ്ഞപ്പോള്‍ മനുഷ്യ കടത്ത് സംഘത്തിന്റെ സഹായത്തോടെ യുകെയിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഷമീമ ബീഗം; സിറിയയിലെ അല്‍ റോജ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഐസിസ് വധുവിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് സര്‍ക്കാര്‍; മുന്‍ അമേരിക്കന്‍ പൗരനൊപ്പം തുര്‍ക്കിയിലെത്താന്‍ വഴിതേടി ഷമീമമറുനാടൻ മലയാളി ഡെസ്ക്25 Feb 2026 6:05 AM IST