INVESTIGATIONസെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിന്റെ മറവിൽ കവർച്ച; തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ പിടിയിൽ; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ കണ്ട ഗുഡ്‌സ് ഓട്ടോ; എട്ടോളം വീടുകളിൽ കവർച്ച നടത്തിയ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ ഊർജ്ജിതംസ്വന്തം ലേഖകൻ25 Feb 2026 10:00 AM IST