INVESTIGATION'കാറില്‍ ഭാര്യയും അമ്മായിയമ്മയും പിള്ളേരുമാ സാറേ, തമിഴ്‌നാട്ടില്‍ ടൂറ് പോയതാ!' പൊലീസിനേയും എക്‌സൈസിനും തെറ്റിദ്ധരിപ്പക്കാന്‍ കാറില്‍ സകുടുംബമെത്തിയ കാര്‍ലോസ്; വിഴിഞ്ഞത്ത് പിടികൂടിയത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍; കുട്ടികളെ മറയാക്കി കഞ്ചാവ് കടത്തിയ സംഘം പിടിയില്‍സ്വന്തം ലേഖകൻ25 Feb 2026 12:06 PM IST