Top Storiesമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം; എം ആര് ഐ സ്കാനിങ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്; പരിക്കേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു; കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍; ഇവരെ റെയില്‍വെ പൊലീസിന് കൈമാറും; പ്രവര്‍ത്തകര്‍ മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 8:56 PM IST
Top Storiesകെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിച്ചു, തള്ളിവീഴ്ത്തി! ദേശാഭിമാനി റിപ്പോര്‍ട്ടിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത്; പക്ഷേ വീണയുടേത് വെറും 'നാടകമെന്ന്' കോണ്‍ഗ്രസ്; ഇടതു കൈത്തണ്ടയിലെ കറുത്ത പാട് കല്യാട്ടെ പരിപാടിയിലും; ശൈലജ ടീച്ചര്‍ക്കൊപ്പം വേദിയിലിരിക്കുന്ന മന്ത്രിയുടെ കയ്യില്‍ അതേ പാട്; പ്രചാരണവുമായി കോണ്‍ഗ്രസ് സൈബര്‍ പേജുകള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 7:18 PM IST