You Searched For "Social Engineering"

ചെന്നിത്തലയെ ഇറക്കി ഹൈക്കമാന്‍ഡ് കളി മാറ്റുന്നു; നല്‍കുന്നത് സമുദായ നേതാക്കളെ പിണക്കരുതെന്ന സന്ദേശം; തരൂരിനേയും ഷാഫിയേയും മുന്നില്‍ നിര്‍ത്തുന്നത്‌യുവാക്കളേയും ജെന്‍സികളേയും ചേര്‍ത്തു നിര്‍ത്താന്‍; പ്രചാരണ സമിതിയുടെ നായകനാക്കി ചെന്നിത്തലയെ മാറ്റുന്നത് എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും അടുപ്പിക്കാന്‍; ഗ്രൂപ്പുകളെ ഒതുക്കാന്‍ പുതിയ സോഷ്യല്‍ എന്‍ജിനീയറിംഗ്; കെപിസിസിയുടെ ചുമതല ആര്‍ക്കു നല്‍കും?
വെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലീം പ്രീണനത്തിനാണെന്ന് പ്രചരിപ്പിക്കുന്ന സിപിഎം; എന്‍ എസ് എസും തിണ്ണ നിരങ്ങി പ്രയോഗം ചര്‍ച്ചയാക്കുന്നതും തിരിച്ചടിയാകുമെന്ന് ആശങ്ക; യുഡിഎഫിന്റെ സോഷ്യല്‍ എന്‍ജീയനറിംഗ് പാളുന്നുവോ? കരുതല്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട്