INVESTIGATIONഭാര്യയെ വിഷപാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന ക്രൂരന് പുറത്തിറങ്ങി കറങ്ങാന്‍ മോഹം; അടിയന്തര പരോളിനായി വ്യാജ രേഖ; അച്ഛന് ഗുരുതര രോഗമെന്ന് പറഞ്ഞ് തട്ടിപ്പിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി; തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതര്‍: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ അമ്മയും കുടുങ്ങും; ഒടുവില്‍ കുടുംബ ഗൂഡാലോചനയും തെളിയുമോ?മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 6:53 AM IST