Top Storiesഅഞ്ചു വര്‍ഷത്തെ ഇമ്മിഗ്രെഷന് സ്കില്‍ഡ് ചാര്‍ജ് കൂട്ടി; എന്‍എച്ച്എസ് സര്‍ചാര്‍ജ് ഉയര്‍ന്നു; പുറമെ സ്പോണ്സര് ഫീസും വിസ ഫീസും; പല ചാര്‍ജുകളും സ്പോണ്സര് നേരിട്ട് കൊടുക്കണം: വിദേശ റിക്രൂട്ട്മെന്റ് പൂര്‍ണമായി അവസാനിപ്പിക്കേണ്ടി വരുന്ന വിധത്തിലുള്ള പുതിയ നിയമ മാറ്റം നിലവില്‍; മലയാളികളുടെ യുകെ സ്വപ്നത്തിന് പൂര്‍ണ വിരാമംമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 7:20 AM IST