Lead Storyശബരിമലയിലെ കൊടിമരം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ സ്പോണ്സര് ചെയ്തവരുടെ പണത്തിന്റെ സ്രോതസ്സ് പരിശോധിക്കും. ഭക്തിയുടെയും വഴിപാടുകളുടെയും മറവില്‍ കണക്കില്‍പ്പെടാത്ത പണം ദേവസ്വം ബോര്‍ഡിലെ പദ്ധതികളിലേക്ക് ഒഴുക്കിയിട്ടുണ്ടോ എന്നതും അന്വേഷിക്കും; ശബരിമലയിലെ അന്വേഷണം സാമ്പത്തിക ക്രമക്കേടുകളിലേക്കുംമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 6:30 AM IST