SPECIAL REPORTകടല്‍ കടന്ന് ശ്രീനന്ദയുടെ നൃത്തം; കുവൈത്തിലെ വീട്ടു ജോലിക്കിടെ നിറകണ്ണുകളുമായി മകളുടെ നൃത്തം കണ്ട് ശ്രീദേവി: ആ അമ്മ വിദേശത്തേക്ക് പോയത് മകളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പണം കണ്ടെത്താന്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 6:23 AM IST