SPECIAL REPORTബ്രിട്ടനിലെ ഓള്‍ഡാം ആശുപത്രിയില്‍ കുത്തേറ്റു വീണ മലയാളി നഴ്സിന്റെ ചിത്രം തെറ്റായി വന്നത് ലോകമെങ്ങുമെത്തി; മാഞ്ചസ്റ്റര്‍ ഈവനിംഗ് അടക്കം ചിത്രം പ്രസിദ്ധീകരിക്കുന്നത് എക്‌സ്‌ക്ലൂസിവ് എന്നും റിപ്പോര്‍ട്ട് ചെയ്തു; നഴ്സിന്റെ പേരും വിവരങ്ങളും പുറത്തു വന്നത് പ്രതിയെ കോടതിയില്‍ എത്തിച്ചതോടെ; കുറ്റം നിഷേധിക്കാത്ത മുഹമ്മദ് റോമന്‍ ഹെകിനു വേണ്ടി ജാമ്യാപേക്ഷയും എത്തിയില്ലപ്രത്യേക ലേഖകൻ16 Jan 2025 11:11 AM IST