SPECIAL REPORTസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തലൊരുങ്ങുന്നത് 70,000 സ്ക്വയര്‍ ഫീറ്റില്‍; 10,000 പേര്‍ക്ക് ഇരുന്നും 5,000 പേര്‍ക്ക് നിന്നും പരിപാടികള്‍ കാണാം: വേദികളുടെ അകത്ത് വണ്ടികള്‍ കയറുന്നത് പാസിന്റെ അടിസ്ഥാനത്തില്‍; 25 വേദികളില്‍ 249 മത്സരങ്ങള്‍; 63ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 8:09 AM IST