HOMAGEസിനിമകളില്‍ വില്ലനായി തിളങ്ങിയ അച്ഛന് ബാലന് കെ നായരുടെ അതേ പാത പിന്തുടര്ന്ന് മകന്; സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അച്ഛന്റെ പാതയില്ജീവിച്ചു; സിനിമയില്‍ വിറപ്പിച്ച വില്ലന്‍ പക്ഷേ ജീവിതത്തില്‍ പച്ചയായ മനുഷ്യന്; അസ്ത്രത്തിലൂടെ ആദ്യ അഭിനയം, പിന്നീട് നിരവധി കഥാപാത്രങ്ങള്‍; നടന് മേഘനാഥന് യാത്രയായിമറുനാടൻ മലയാളി ബ്യൂറോ21 Nov 2024 11:07 AM IST