SPECIAL REPORTഒരു ചായക്കാരന്റെ വക ചായ മറ്റൊരു ചായക്കാരന്; അഖില്‍ പട്ടേലിന്റെ തഗ് ഡയലോഗിന് മോദിയുടെ പൊട്ടിച്ചിരി; ഇന്ത്യയുടെ രുചിയറിയൂ എന്ന് സ്റ്റാര്‍മറോട് കളിയും കാര്യവും; ഇരു പ്രധാനമന്ത്രിമാര്‍ക്കും ലഭിച്ച മസാല ചായയിലെ ഏലക്കയും ഇഞ്ചിയും കേരളത്തില്‍ നിന്നും; മിഹിറിന്റെ വീഡിയോ പറന്നത് 20 മില്യണ്‍ ആളുകളിലേക്ക്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍26 July 2025 9:20 AM IST