HOMAGEസൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരം സംസ്കാര ചടങ്ങുകള്‍; ചിതയ്ക്ക് തീ കൊളുത്തിയത് മൂത്ത മകള്‍; ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് നേതാക്കളും; 'മന്മോഹന് സിങ് അമര്‍ രഹേ' എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും: മന്മോഹന് സിങ്ങിന് നിഗംബോധ് ഘട്ടില്‍ അന്ത്യ വിശ്രമംമറുനാടൻ മലയാളി ഡെസ്ക്28 Dec 2024 1:34 PM IST