SPECIAL REPORTമീറ്ററിടാതെ ഓടിയാല്‍ പിടിവീഴും; മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് 12 ഓട്ടോകള്‍; മീറ്റര്‍ ഇടാത്തതിന് 250 രൂപയും; ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവയ്ക്ക് 2000 രൂപ പിഴയും ഈടാക്കി; നിയമലംഘനം തുടര്‍ന്നാല്‍ ഫിറ്റ്നസ് റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ2 March 2025 10:55 AM IST