FOREIGN AFFAIRSഇറാന്റെ കടുത്ത ഉപാധികള്‍ക്ക് മുന്നില്‍ പതറുന്നത് ആഗോളതലത്തില്‍ വലിയൊരു രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കും; ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കിയ ശേഷം പെട്ടെന്നൊരു വെടിനിര്‍ത്തലിലേക്ക് മാറിയത് അമേരിക്കയുടെ വിശ്വാസ്യതയെ ബാധിക്കും; അമേരിക്ക-ഇറാന്‍ സംഘര്‍ഷം: സമാധാന നീക്കങ്ങള്‍ക്കിടയിലും പുകയുന്ന ആശങ്കകള്മറുനാടൻ മലയാളി ബ്യൂറോ8 April 2026 8:33 AM IST
FOREIGN AFFAIRSഅമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ്; തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് പെസെഷ്‌കിയാന്‍; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു; ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളി; പശ്ചിമേഷ്യയില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ23 March 2026 6:37 AM IST