INVESTIGATIONഅവസാനമായി വിളിക്കുന്നത് വീട്ടിലേക്ക്; സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നു എന്ന് പറഞ്ഞു; പിന്നീട് വിളിച്ചില്ല; പെണ്‍കുട്ടി അവസാനമായി കണ്ടത് സിഗ്നേച്ചര്‍ ബ്രിഡ്ജ് സമീപം; അവിടുത്തെ സിസിടിവി തകരാറിലായത് തിരിച്ചിലിന് വെല്ലുവിളി; വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴ് ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്മറുനാടൻ മലയാളി ഡെസ്ക്13 July 2025 1:18 PM IST