STARDUST'അതെ, അവന് കഞ്ചാവ് വലിക്കും; എന്നാല്‍, ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും സമാധാനപ്രിയന്‍; ഒരിക്കലും വയലന്‍സ് കാണിച്ചിട്ടില്ല; കുംഭമേളയില്‍ വരുന്ന സന്യാസിമാരുടെ കൈയ്യിലുള്ള അത്രയുമൊന്നും അവന്റെ കൈയ്യില്‍ ഉണ്ടാവില്ല': മേക്കപ്പ്മാനെ പിന്തുണച്ച് 'കള' സംവിധായകന്മറുനാടൻ മലയാളി ഡെസ്ക്10 March 2025 4:35 PM IST