STARDUSTഎത്രയോ സ്റ്റേജുകളില്‍ ഈ പുലിയുടെ പല്ലുള്ള ലോക്കറ്റുമായി പെര്‍ഫോം ചെയ്തിരിക്കുന്നു; അന്നൊന്നും ആരും ഈ പുലിപ്പല്ലിനെ പറ്റിയോ എലിപ്പല്ലിനെ പറ്റിയോ സംശയിച്ചിട്ടില്ല; പെട്ടെന്ന് എന്താണ് ഇങ്ങനെ? എന്തൂട്ടാ സജീ ഇതൊക്കെ? പുച്ഛം മാത്രം': വേടന് പിന്തുണയുമായി നടി സബീതമറുനാടൻ മലയാളി ഡെസ്ക്30 April 2025 3:17 PM IST