SPECIAL REPORTസ്വപ്നയെ കാണാൻ കസ്റ്റംസിന്റെ അനുമതി വേണ്ട; ജയിൽചട്ടം അനുസരിച്ച് അനുമതി നൽകാം; കസ്റ്റംസിന് അത്തരമൊരു നിയമമുണ്ടെങ്കിൽ അതുമായി മുന്നോട്ടു വരട്ടെയെന്നും ജയിൽവകുപ്പ്; കൊഫോപോസ ചുമത്തപ്പെട്ട സ്വപ്നയ്ക്ക് ഇനി സന്ദർശകരേറും; കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആശങ്കന്യൂസ് ഡെസ്ക്24 Dec 2020 3:36 PM IST