INVESTIGATIONആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണം വെളിപ്പെച്ചിട്ടുണെന്ന് പറഞ്ഞ് പണം തട്ടിയത് പല തവണകളായി; കുടുംബാംഗങ്ങളെ വിവരം അറിയിച്ചതോടെ പോലീസില്‍ പരാതി; ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വയോധികയുടെ കൈയ്യില്‍ നിന്ന് തട്ടിയത് 20.25 കോടി; രണ്ട് പേര് പിടിയില്മറുനാടൻ മലയാളി ഡെസ്ക്18 March 2025 10:24 AM IST